വളരെ ശ്രേഷ്ഠമായ ഒരു ദിഖ്ർ അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ പഠിപ്പിച്ച മഹത്തായ ഈ ദിഖ്ർ 7 പ്രാവശ്യം ചൊല്ലിയതിനു ശേഷം നിങ്ങൾ ദുആ ചെയ്താൽ ആ ദുആ അല്ലാഹു ഉറപ്പായും സ്വീകരിക്കും ദുആ വിശ്വാസികളുടെ ആയുധമാണ് ഓരോ നിസ്കാര ശേഷവും കണ്ണീരോടു കൂടി ജീവിത പ്രയാസങ്ങൾ അല്ലാഹുവിനു മുന്നിൽ തുറന്നു വെച്ചു നാം ദുആ ചെയ്യാറുണ്ട് എന്നാൽ പലപ്പോഴും നമ്മുടെ ദുആക്ക് ഉത്തരം കിട്ടാറില്ല, മഹാനായ അബൂബക്കർ സിദ്ധീഖ് (റ)പതിവാക്കിയിരുന്ന ദിഖ്ർ സ്വഹബത്തിനോട് ഏതൊരു ദുആക്കും മുൻപും പതിവാക്കാൻ കല്പിച്ചിരുന്ന ദുആക്ക് ഉത്തരം കിട്ടുമെന്ന് പറഞ്ഞ ദിഖ്ർ നാമും ജീവിതത്തിൽ പതിവാക്കുക