അർണബിനു കനത്ത തിരിച്ചടി, കേസ്സ് തള്ളി സുപ്രീം കോടതി

0
142

നിലനിൽപ്പിനു വേണ്ടി വ്യാജപ്രചാരണം അഴിച്ചു വിട്ടു സമൂഹത്തിൽ ഭിന്നത ഉണ്ടാക്കി അത് വഴി സംഘപരിവാർ രാഷ്ട്രീയത്തിന് നേട്ടം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും കനത്ത തിരിച്ചടി കേന്ദ്ര സർക്കാരിന്റെ അധീനതയിൽ ഉള്ള അന്വേഷണ ഏജൻസിയായ സിബിഐക്ക് അന്വേഷണ ചുമതല മുംബൈ പോലീസ് കൈമാറണം എന്ന അർണബിന്റെ ഹർജി തള്ളി സുപ്രീം കോടതി അന്വേഷണം മുംബൈ പോലീസ് തന്നെ അന്വേഷിക്കും

ചാനൽ റേറ്റിങ്ങിനു വേണ്ടി കൃത്രിമത്വം കാണിച്ച കേസ്സിൽ അർണബിനെ പൂട്ടാൻ ഒരുങ്ങിയിരിക്കുകയാണ് മുംബൈ പോലീസ് അതിരു കടന്ന ചാനൽ വിചാരണക്ക് ഇനി അതികം ആയുസ്സില്ല എന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം

LEAVE A REPLY

Please enter your comment!
Please enter your name here