കാലം കാത്ത് വെച്ച നീതി, ലോകത്തിന്റെ കയ്യടി നേടി ജോ ബൈഡന്റെ വാക്കുകൾ

0
312

അമേരിക്കൻ തിരഞ്ഞെടുപ്പ് അടുക്കുന്നു കഴിഞ്ഞ തവണ വിജയിച്ച ഡൊണാൾഡ് ട്രംപ് ആണ് ഒരു സ്ഥാനാർഥി, തീവ്ര ഇസ്ലാം വിരുദ്ധ നിലപാടുകളുമായി നിന്ന വ്യക്തിയാണ് ട്രംപ് അത് കൊണ്ട് തന്നയാണ് ഇങ്ങ് ഇന്ത്യയിലും ഇസ്‌ലാം വിരുദ്ധർക്ക് ട്രംപ് ആരാധ്യ പുരുഷനായി മാറിയത്.അന്നും ഇന്നും അങ്ങനയാണ് ഇസ്ലാമിന്റെ ശത്രുക്കൾ ലോകത്ത് എവിടെയാണെങ്കിലും ഒരുമിക്കും മഹത്തായ ഈ മതത്തിനു എതിരെ..

ഇപ്പോൾ ലോകത്ത് തന്നെ സംസാര വിഷയം ആയിരിക്കുന്നത് ഡൊണാൾഡ് ട്രംപിന്റെ എതിർ സ്ഥാനാർഥി ജോ ബൈഡന്റെ വാക്കുകളാണ്,
ട്രമ്പുമായി സംവാദതിന് ഇടയിൽ ഇൻഷാ അല്ലാഹ് പറഞ്ഞത് ലോകത്ത് വലിയ ചർച്ചകൾക്ക് ഇട വരുത്തിയിരുന്നു ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ വാക്കുകൾ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്

കാലം കാത്തു വച്ച നീതി എന്ന് തന്നെ ആ വാക്കുകളെ വിശേഷിപ്പിക്കാം

“നിങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ശബ്ദം രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ ഉറപ്പുവരുത്താന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു.മുസ്‍ലിം ശബ്ദം ഈ സമൂഹത്തിനും രാജ്യത്തിനും ആവശ്യമുണ്ട്. പക്ഷേ പലപ്പോഴും നിങ്ങളുടെ ശബ്ദം അംഗീകരിക്കപ്പെടുകയോ പ്രതിനിധീകരിക്കപ്പെടുകയോ ചെയ്യുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here