ഇത്രയധികം വിഷമാണോ ഇവരുടെ മനസ്സിൽ

0
443

ഹെൽത്ത് വകുപ്പിലാണ് ജോലി, ഇവരുടെ സഹായം സ്വീകരിക്കുന്നവർ ഒന്ന് സൂക്ഷിച്ചാൽ നന്നായിരിക്കും ഇവരൊക്കെ മനുഷ്യർ തന്നെയാണോ ഇത്രയധികം വിരോധം മുസ്ലീങ്ങളോട് മനസ്സിൽ കൊണ്ട് നടക്കാൻ ഇവരുടെ മാനസിക വൈകല്യത്തിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല കുഞ്ഞേന്നോ മുതിർന്നവർ എന്നോ അവർക്കു അറിയേണ്ടതില്ല മലയാളത്തിലെ ഒരു പ്രമുഖ നടന് പിറന്നാൾ ആശംസകൾ അറിയിക്കുന്ന പോസ്റ്റിനു താഴയാണ് സംസ്കാരത്തിൽ ഉന്നതിയിൽ നിൽക്കുന്നവർ എന്ന് സ്വയം അഹങ്കാരിക്കുന്നവരുടെ മനസ്സിൽ കിടന്ന വർഗീയത പൊട്ടി ഒലിച്ചത്

എന്ത് തെറ്റാണ് മുസ്ലീങ്ങൾ അവരോടു ചെയ്‌തത് എന്ന് മനസ്സിലാകുന്നില്ല ഇത്രമാത്രം വർഗീയത മനസ്സിൽ കൊണ്ട് നടക്കുന്നവർ ജോലി ചെയ്യുന്നത് ഹെൽത്ത് വകുപ്പിലും ഇവരുടെ സഹായം സ്വീകരിക്കാൻ ചെല്ലുന്നവർ ഒന്ന് ശ്രദ്ധിച്ചാൽ നല്ലതായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here