ഈ ചെറിയ രണ്ട് സൂറത്തുകൾ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ അത്ഭുതമാണ്

0
238

വിശുദ്ധ ഖുർആനിലെ ചെറിയ രണ്ട് സൂറത്തുകൾ നമുക്കു എല്ലാവർക്കും മനഃപാഠമായ ഈ രണ്ട് സൂറത്തുകൾ നമ്മുടെ ജീവിതതതിൽ വരുത്തുന്ന മാറ്റങ്ങൾ അത്ഭുതമാണ് പക്ഷേ നാം അതിനെ നിസ്സാരമാക്കി കളയുന്നു ജീവിതത്തിൽ പ്രയാസങ്ങൾ മാറുവാൻ വിശുദ്ധ ഖുർആനിനെക്കാൾ മറ്റൊരു പ്രതിവിധി ഇല്ല നമ്മുടെ ജീവിതത്തിലെ ഒട്ടുമിക്ക എല്ലാ പ്രശനങ്ങൾക്കും പരിഹാരം അല്ലാഹുവിന്റെ ആ വിശുദ്ധ ഗ്രന്ഥത്തിൽ ഉണ്ട്

ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ചെറിയ ഈ സൂറത്ത് പാരായണം ചെയ്‌താൽ എല്ലാവിധ അപകടങ്ങളിൽ നിന്നും അദൃശ്യമായ കാവൽ നമുക്ക് ലഭിക്കും, കുഫ്രിയത്തിൽ നിന്നും തടുക്കും വഹ്ദാനിയത്തിൽ ഉറച്ചു നിൽക്കാനുള്ള കഴിവ് നമുക്ക് ലഭിക്കും, വളരെ ചെറിയ ഈ സൂറത്തുകൾ കൊണ്ട് സാധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here