ഞാനൊരു മുസ്ലിമാണ് പഴയ പേരിൽ ഇനിയെന്നെ വിളിക്കരുത്, പ്രസിഡന്റിന്റെ മുഖത്ത് നോക്കി മനുഷ്യാവകാശ പ്രവർത്തക പറഞ്ഞത്

0
236

ഫ്രഞ്ചു പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്ലാം വിരുദ്ധ ബില്ലുകൾ പാസ്സാക്കി നിമിഷങ്ങൾ കഴിഞ്ഞില്ല പ്രശസ്ത സാമൂഹിക പ്രവർത്തക പ്രസിഡന്റിന്റെ മുഖത്ത് നോക്കി പറഞ്ഞ വാക്കുകൾ ഞാനിപ്പോൾ ഒരു മുസ്ലിമാണ് ഇനിയെന്നെ പഴയ പേരിൽ അഭിസംബോധന ചെയ്യരുത്

ഏറ്റവും അതികം പ്രതിസന്ധികൾ നിറഞ്ഞ മതമാണ് ഇസ്‌ലാം എന്നും മുസ്ലീങ്ങൽ അതിൽ നിന്നും പിന്മാറി രാജ്യ പുരോഗതിയിൽ പങ്കാളിയാകണം എന്നും പ്രസംഗിച്ചു നടക്കുകയും ഇസ്ലാം വിരുദ്ധ ബില്ലുകൾ പാർലമെന്റിൽ പാസാക്കി എടുക്കുകയും ചെയ്തു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു ദിവസങ്ങൾക്കുള്ളിൽ ലഭിച്ചത് കനത്ത തിരിച്ചടി ഫ്രാൻസിലെ പ്രശസ്തയായ മനുഷ്യാവകാശപ്രവർത്തക സോഫി പെട്രോൺ ഇസ്ലാമിലേക്ക് വന്നത് ഫ്രാൻസിൽ വളരെ വലിയ അത്ഭുതമാണ് ഉളവാക്കിയത്,

മാലിയിൽ വെച്ചു ഇസ്ലാമിക തീവ്രവാദികൾ ആണ് തട്ടിക്കൊണ്ടു പോയതെന്നും ഇസ്ലാമിന്റെ മുഖം ലോകത്തിന് മുന്നിൽ തുറന്നു കാണിക്കാനുള്ള അവസരം എന്നും കരുതി സന്തോഷിച്ചു അവരെ സ്വീകരിക്കാൻ വിമാന താവളത്തിൽ എത്തിയ ഫ്രഞ്ചു പ്രസിഡന്റിന് ലഭിച്ച അപ്രതീക്ഷിത തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here