ഇതാകണം ജനകീയനായ ഒരു ഭരണാധികാരി, ജസീന്ത ആർഡന്റെ ഹൃദയസ്പർശിയായ വാക്കുകൾ

0
617

പല രാജ്യങ്ങളിലും ഏകാധിപതികളും ഫാസിസ്റ്റുകളും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരണം നേടി കൊണ്ടിരിക്കുമ്പോൾ ജനങ്ങൾക്ക് വേണ്ടി അവരിൽ ഒരാളായി പ്രവർത്തിച്ചു അവരുടെ വേദനകളിൽ ഒപ്പം നിന്ന ഭരണാധികാരി ചരിത്രം കുറിച്ച് വീണ്ടും അധികാരത്തിലേക്ക് ജനങ്ങളെ സേവിക്കുന്നവരാകണം ഭരണാധികാരികൾ എന്ന സന്ദേശം ലോകത്തിന് നൽകിയാണ് വീണ്ടും അവർ അധികാരത്തിലേറുന്നത് ലോകത്തെ നടുക്കിയ ന്യൂസിലാന്റ് ആക്രമണത്തിൽ ഇരകളെ ചേർത്ത് പിടിച്ച അവർ ലോകത്തിന് നൽകിയത് മഹത്തായ സന്ദേശമാണ്

കൊറോണ പ്രതിരോധം ശകതമായ പ്രവർത്തനത്തിലൂടെ ന്യൂസിലാന്റിൽ കൊറോണയെ പിടിച്ചു കെട്ടാൻ സാധിച്ചത് അവരുടെ ജനസമ്മതി വർധിപ്പിക്കാൻ കാരണമായി കാൽ നൂറ്റാണ്ടിന് ശേഷം ആദ്യമായിട്ടാണ് ഒരു കക്ഷിക്കു ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുന്നത്, രണ്ടാമത് വീണ്ടും അധികരത്തിൽ വന്നതിനു ശേഷം ജസീന്ത നടത്തിയ ഹൃദയസ്പർശിയായ വാക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here