സംഘപരിവാറിന് വേണ്ടി വർഗീയത പടർത്തുന്ന സഹോദരിമാർക്ക് കോടതിയുടെ തിരിച്ചടി

0
111

സംഘപരിവാറിന് വേണ്ടി സമൂഹ മാധ്യമങ്ങളിലും അഭിമുഖങ്ങളിലും വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിട്ടു ഹിന്ദു മുസ്‌ലിം വിഭാഗീയത വളർത്താൻ ശ്രമിക്കുന്ന സഹോദരിമാർക്ക് കോടതിയുടെ തിരിച്ചടി കേസ്സെടുക്കാൻ ഉത്തരവിട്ടു കോടതി പ്രധമദൃഷ്ട്യ രണ്ടുപേരും തെറ്റുകൾ ചെയ്തിട്ടുണ്ട് എന്ന കണ്ടെത്തലിൽ ആണ് എഫ്ഐആർ രെജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത് പ്രകോപനപരമായ പ്രസ്താവനകളിലൂടെ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന അഭിനേത്രികളായ കങ്കണക്കും സഹോദരിക്കും എതിരെ എഫ്ഐആർ രെജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here