ലോകത്തിൽ തന്നെ ചർച്ചയായി റൊണോൽഡോയുടെയും ബൈഡന്റെയും വാക്കുകൾ

0
395

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള സംവാദത്തിനിടയിൽ ആണ് നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട് ട്രമ്പ് സംസാരിക്കുമ്പോൾ ജോ ബൈഡൻ ഇൻശാ അല്ലാഹ് എന്ന് പറഞ്ഞത്, വളരെ പെട്ടന്നായിരുന്നു ആ വീഡിയോ ലോകത്തു വൈറലായത്

രണ്ടാമത്തെ ഇൻഷാ അല്ലാഹ് പ്രശസ്ത ഫുഡ്‌ബോൾ ഇതിഹാസം റൊണാൾഡോ : റഷ്യൻ യു.എഫ്​.സി ബോക്​സിങ്​ താരവും മിക്​സഡ്​ മാർഷ്യൽ ആർട്ടിസ്​റ്റുമായ ഖബീബ്​ നുർമാഗൊമെ​ദോവിന്​ ആശംസ അർപ്പിക്കുമ്പോൾ ആണ് ഇൻഷാ അല്ലാഹ് എന്ന് പറഞ്ഞത് ലോകത്തു വളരെയധികം അത്ഭുതങ്ങൾ ഉളവാക്കിയത്

ത​ൻറ സുഹൃത്ത്​ കൂടിയായ ഖബീബിന്​ ഇൻസ്​റ്റഗ്രാം ലൈവിനിടെ റൊണാൾഡോ ആശംസനേർന്നത്​ ഇങ്ങനെയാണ്

തീർച്ചയായും.ഖബീബ്​ വിജയിക്കാൻ പോകുകയാണ്​. എ​ൻറ സഹോദരൻ,
ഇൻഷാ അല്ലാഹ്​. ”
നിമിഷ നേരം കൊണ്ടാണ് റോണോൾഡൊയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായത്,
ഫ്രാൻസിൽ നടന്ന സംഭവത്തിന്റെ പേരിൽ ലോകത്തു ഇസ്ലാമിന് എതിരെയുള്ള ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ആണ് പ്രശസ്തരായ രണ്ട് വ്യക്തികൾ ഇൻഷാ അല്ലാഹ് എന്ന വാക്കു കൊണ്ട് ലോക മുസ്ലീങ്ങളുടെ ഹൃദയം കീഴടക്കിയത്,

LEAVE A REPLY

Please enter your comment!
Please enter your name here