മുസ്ലീങ്ങൾക്ക് പ്രവേശനം നിഷേധിച്ചു ഒരു ഹോട്ടൽ, എന്നാൽ പിന്നീട് സംഭവിച്ചത്

0
369

യുഎസിലെ ലോസ് ഏഞ്ചൽസിൽ ഒരു ഹോട്ടലിൽ അതിന്റെ ഉടമ പുറത്തൊരു ബോർഡു തൂക്കി, മുൻപ് കറുത്തവനു പ്രവേശനം നിഷേധിച്ചതിനു തുല്യമായി മുസ്ലീങ്ങൾക്ക് പ്രവേശനം ഇല്ല എന്നായിരുന്നു ആ കഫെ ഉടമ ബോർഡ് തൂക്കിയത്, ഈ വാർത്ത ശ്രദ്ധയിൽ പെട്ട മൂന്നു ചുണ കുട്ടികൾ ആ ഹോട്ടലിനുള്ളിൽ പ്രവേശിച്ചു
ഒന്നും വാങ്ങാതെ അവർ ഹോട്ടലിനുള്ളിൽ കടന്ന് മുസല്ല വിരിച്ചു ജമാഅതായി നിസ്കരിക്കാൻ ആരംഭിച്ചു,

ഭക്ഷണം കഴിക്കാൻ പ്രവേശനം നിഷേധിച്ച വർണ്ണവെറിയുടെ മുന്നിൽ അവർ അല്ലാഹുവിനു സുജൂദ് ചെയ്തു, കഫെ ഉടമയ്ക്കും ജീവനക്കാർക്കും സുരക്ഷാ ഗാർഡുകൾക്കും നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ, ആ മൂന്നു ചുണ കുട്ടികൾക്ക് മുന്നിൽ നിശബ്ദരായി നിൽക്കാൻ മാത്രമേ അവർക്കു കഴിഞ്ഞുള്ളൂ കാരണം അവർ നിസ്സാരക്കാർ ആയിരുന്നില്ല, വർണ്ണ മത വിവേചനം നെഞ്ചുറപ്പോടെ ചോദ്യം ചെയ്യാൻ കഴിവുള്ളവർ ആയിരുന്നു ആ മൂന്നു പേർ

LEAVE A REPLY

Please enter your comment!
Please enter your name here