ഫ്രാൻസിന്റെ ഇസ്‌ലാം വിരുദ്ധതക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകി ഖത്തറും അറബ് രാജ്യങ്ങളും

0
387

ലോകത്തൊരിടത്തും ഏതെങ്കിലും ഒരാൾ ചെയ്യുന്ന അല്ലങ്കിൽ ചെറിയ ഒരു വിഭാഗം ചെയ്യുന്ന തെറ്റിന്റെ പേരിൽ അവരുടെ മതത്തെ ഒരാളും ഇന്നുവരെ അടച്ചു ആക്ഷേപിച്ചിട്ടില്ല,
മരണ സമയത്ത് പോലും പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ ഏറ്റവും കൂടതൽ സങ്കടപ്പെട്ടത് ഈ ഉമ്മത്തിന്‌ വേണ്ടിയായിരുന്നു അത് കൊണ്ട് തന്നെയാണ് ലോക മുസ്ലീങ്ങൽ ഹൃദയത്തിൽ വെച്ചു മുഹമ്മദ്‌ നബി (സ)തങ്ങളെ സ്നേഹിക്കുന്നതും, അത് ഇന്ന് മാത്രമല്ല പ്രവാചകന്റെ കാലത്തും തന്റെ ജീവൻ പോലും നൽകാൻ തയ്യാറായിരുന്നു, അത് കൊണ്ട് തന്നെയാണ് പ്രവാചകനെ ആക്ഷേപിക്കുമ്പോൾ വൈകാരികമായി ചിലർ പ്രതികരിക്കുന്നത്, എന്നാൽ ക്ഷമിക്കാൻ ആണ് പ്രവാചകൻ നമ്മളെ പഠിപ്പിച്ചത്,

ന്യൂസിലാണ്ടിൽ ഒരു പള്ളിയിൽ കയറി നിരപരാധികളെ ക്രൂരമായി ലൈവ് ആയി വെടിവെച്ചിട്ടപ്പോൾ അതിന്റെ പേരിൽ ആരും അയാളെ മതത്തിന്റെ പേരിൽ കുറ്റപ്പെടുത്തിയില്ല അവഹേളിച്ചില്ല, ഏഴു വയസ്സുകാരൻ ഫഹദ് മോനെയും പള്ളിയിൽ ഉറങ്ങി കിടക്കുക ആയിരുന്ന റിയാസ് മൗലവിയെയും കഴുത്തറുത്തു കൊന്ന വർഗീയ വാദിയുടെയും മതത്തെ അതിന്റെ പേരിൽ ഒരാളും കുറ്റപ്പെടുത്തിയില്ല, എന്നാൽ ഏതോ ഒരു വ്യക്തി ചെയ്ത തെറ്റിന്റെ പേരിൽ ഈ മതത്തിനെ അടച്ചാക്ഷേപിക്കാൻ ആണ് എല്ലാവർക്കും ഉത്സാഹം, അതാണ് ഇപ്പോൾ നം ഫ്രാൻസിൽ കാണുന്നത്,

LEAVE A REPLY

Please enter your comment!
Please enter your name here