പ്രവാചക നിന്ദ ശക്തമായ പ്രതിഷേധവുമായി അറബ് ഇസ്ലാമിക് സമൂഹം

0
205

ഫ്രാൻസിൽ മാത്രമല്ല ഇന്ന് ലോകത്തിന്റെ നാനാഭാഗത്തും ഇസ്ലാം വിദ്വേഷം നിലനിൽക്കുന്നു, എല്ലാവരും പറയുന്നു അതിക്രമം കാണിച്ചിട്ടല്ലേ അനുഭവിച്ചോ, അവരോടു ഒന്ന് മാത്രം ചോദിക്കട്ടെ അദ്ധ്യാപകൻ കൊല്ലപ്പെട്ടതിനു ശേഷമാണോ ഫ്രാൻസിൽ ഇസ്‌ലാമോ ഫോബിയ ഉണ്ടായതു അദ്ധ്യാപകൻ കൊല്ലപ്പെടുന്നതിനു ആഴ്ചകൾക്ക് മുൻപാണ് ഫ്രഞ്ചു പ്രസിഡന്റ്ഇമ്മാനുവേല്‍ മക്രോൺ ഇസ്ലാം വിരുദ്ധ പ്രസ്താവനയുമായി രംഗത്ത് വന്നത്, ലോകത്തു ഇസ്ലാം മതം പ്രതിസന്ധി നേരിടുകയാണ് എന്നും ഇസ്ലാം വിഘടന വാദത്തിന് എതിരെ പോരാടുമെന്നും ഫ്രാൻസിലെ ഇസ്‌ലാമിനെ വിദേശ സ്വാദീനത്തിൽ മോചിതമാക്കും അതിനായി നിയമം കൊണ്ട് വരും,എന്നാണ്

ഈ കോലാഹങ്ങൾക്ക് ഇടയിലാണ് അദ്ധ്യാപകൻ കൊല്ലപ്പെട്ടത്, കൊല്ലിച്ചതോ എന്ന് പോലും സംശയിക്കേണ്ടിയിരുന്നു,

കിട്ടിയ അവസരം മുതലെടുത്തു ഇസ്ലാം വിരുദ്ധതയും വംശീയ വിദ്വേഷവും രാജ്യം ഭരിക്കുന്ന ഭരണാധികാരിയിൽ നിന്നും ഉണ്ടായി

പ്രവാചകനെ നിന്ദിച്ച ആൾക്ക് പരമോന്നത പദവി നൽകിയത് വളരെ വലിയ പ്രതിഷേധമാണ് ഇസ്ലാമിക ലോകത്ത് ഉള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here