ബീഹാറിലും ഇവിഎം ദുരൂഹത, 55 ബൂത്തുകൾ സംശയത്തിന്റെ നിഴലിൽ

0
254

രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധികളിലും പ്രതിഷേധാത്തിലൂടയും കടന്ന് പോകുമ്പോൾ തിരഞ്ഞെടുപ്പ് നടന്ന 55 ബൂത്തുകളിൽ ഇവിഎം അട്ടിമറി നടന്നതായി ആരോപണം,അധികാരത്തിൽ ഇരിക്കുമ്പോൾ ഭരണപക്ഷമായ നിതീഷ് കുമാറിനും സംഘത്തിനും ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ചു സംസാരിച്ചു എങ്കിലും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ദേശീയ പൗരത്വ നിയമത്തെ എതിർത്ത് പറയേണ്ടി വന്ന ഇലക്ഷൻ ആണ് ഇപ്പോൾ ബീഹാറിൽ നടക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here