മക്കൾ ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ്, മക്കളുടെ വളർച്ചകൾ നിറഞ്ഞ മനസ്സോടെ നോക്കി കാണുന്നവരാണ് ഓരോ മാതാപിതാക്കളും വർദ്ധക്യത്തിൽ തങ്ങളെ പോറ്റേണ്ട മക്കൾ അകാലത്തിൽ നഷ്ടപ്പെട്ടാൽ ഏതൊരു മാതാവിന് ആണ് സഹിക്കാൻ കഴിയുക, അതും ഒരു കൂട്ടം തെമ്മാടികളുടെ കൈകളാൽ ക്രൂരമായി കൊല്ലപ്പെട്ടാൽ,
ആ കൊലയാളികളിൽ ഒരാളെ നേരിൽ കാണുമ്പോൾ ആ മാതാവിന്റെ ആവസ്ഥ എന്തായിരിക്കും , അത്തരത്തിൽ ഒരുപാട് കാഴ്ചയാണ് കമ്യുണ്സല്ലയിലെ ഒരു കോടതി മുറിയിൽ കണ്ടത്, ആ കാഴ്ച്ച ലോകത്തിനെ തന്നെ കരയിപ്പിക്കുന്ന ഒന്നായിരുന്നു
തൻറെ മകൻറെ കൊലയാളിയെ കോടതിയിൽ വെച്ച് കണ്ടപ്പോൾ ഉണ്ടായ ഒരു ഉമ്മയുടെ പ്രതികരണമാണ് ലോകത്തെ തന്നെ കരയിപ്പിച്ചത്,