പള്ളി ഇമാം നേരിട്ട് കൃസ്ത്യൻ പള്ളിയിൽ ചെന്ന് മാപ്പ് പറഞ്ഞ സംഭവം

0
98

നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം മറ്റുള്ളവരുടെ മതങ്ങളെ അവഹേളിക്കരുത് എന്ന് പഠിച്ചു വളർന്ന ഒരാളും ഒരിക്കലും മറ്റുള്ള മതങ്ങളെയോ അവരുടെ ചിഹ്നങ്ങളെയോ പരിഹസിക്കാനോ അവഹേളിക്കാനോ തുനിയാറില്ല, കാരണം ഖുർആനിൽ കൂടി തന്നെ അത് അല്ലാഹു അത് വ്യക്തമായി പറയുന്നുണ്ട് കോട്ടയം പൂഞ്ഞാറിലെ പുല്ലപ്പാറയിലെ കുരിശ്ശടിയിൽ നടന്നൊരു സംഭവം, ആ സംഭവം ഒരു വിഭാഗം വിശ്വാസികളുടെ മനസ്സിനെ വിഷമിപ്പിച്ചു എന്നറിഞ്ഞ പള്ളി ഇമാം നേരിട്ട് കൃസ്ത്യൻ ചർച്ചിലെത്തി മാപ്പ് പറഞ്ഞു സാമുദായിക ഐക്യം നില നിർത്തിയ മനോഹരമായ കാഴ്ച്ച

LEAVE A REPLY

Please enter your comment!
Please enter your name here