ഫ്രാൻസിനു നട്ടെല്ലുറപ്പോടെ മറുപടി നൽകി ഖത്തർ

0
186

ഖത്തർ,ഇസ്ലാമിക രാജ്യത്തു നട്ടെല്ലുള്ള രാജ്യങ്ങളിൽ ഒന്ന്, അടിച്ചമർത്തപ്പെടുന്ന ജനവിഭാഗത്തിന് വേണ്ടി ശബ്‌ദിക്കാൻ മടിക്കാത്ത തമീം ബിൻ ഹമദ് അൽഥാനി ഭരണധികാരിയായ ഖത്തർ,

പ്രവാചകനെ അപകീർത്തി പെടുത്തിട്ടുള്ള കാർട്ടൂൺ ഉപേക്ഷിക്കില്ല വീണ്ടും പുനരാവിഷകരിക്കും എന്ന് പറഞ്ഞ ഇമ്മാനുവൽ മക്രോണിന് നട്ടെല്ലുള്ള മറുപടി കൊടുത്തിരിക്കുകയാണ് ഖത്തർ

വിശ്വാസം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാ തരം വിദ്വേഷ പ്രചാരണങ്ങളെയും പൂര്‍ണമായി
ഞങൾ എതിർക്കുന്നു മതസ്പര്‍ദ്ധ വളര‍്ത്തുന്ന പരാമര്‍ശങ്ങള്‍ ജനപ്രതിനിധികളില്‍ നിന്നുമുണ്ടാവുന്നത് അംഗീകരിക്കാനാകില്ല

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഫ്രാൻസ് ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here