പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന്റെ പേരിൽ സാമുവൽ പാറ്റേൺ എന്നാ അദ്ധ്യാപകൻ കൊല്ലപ്പെടുന്നതിനു ആഴ്ചകൾക്ക് മുൻപ് തന്നെ തീവ്ര നിലപാടുകൾ ഇസ്ലാം മത വിശ്വാസികൾക്ക് നേരെ ഇമ്മാനുവൽ മക്രോൺ എടുത്തിരുന്നു, ഇസ്ലാം ലോകത്തു പ്രതിസന്ധി നേരിടുന്നു എന്നും ഫ്രാൻസിലെ ഇസ്ലാമിനെ വിദേശ സ്വാദീനങ്ങളിൽ നിന്നും മാറ്റിയെടുക്കും എന്നായിരുന്നു ഇമ്മാനുവൽ മക്രോണിന്റെ വിവാദമായ വാക്കുകൾ,
അതിനു പിന്നാലെയാണ് അദ്ധ്യാപകൻ കൊല്ലപ്പെടുന്നതും ചാർളി ഹെബ്ദോയുടെ പ്രവാചകനെ കുറിച്ചുള്ള കാർട്ടൂൺ ഫ്രഞ്ചു സർക്കാർ ഔദ്യോഗികമായി പ്രദർശിപ്പിച്ചതും,
ഫ്രഞ്ചു പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തുടക്കമിട്ട ഇസ്ലാമോ ഫോബിയ വരും നാളുകളിൽ ഇസ്ലാമിന്റെ വളർച്ചക്ക്
ഫ്രാൻസിലും യൂറോപ്പിലും കാരണമാകും ഇന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടതൽ മുസ്ലീങ്ങൽ ഉള്ളത് ഫ്രാൻസിൽ ആണ് 2017 ലെ കണക്കു പ്രകാരം 57ലക്ഷത്തി അറുപതിനയറിയിരത്തിനു മുകളിൽ ആണ് ഇസ്ലാമിക ജനസംഘ്യ, ദിവസവും ഇസ്ലാമിനെ അറിഞ്ഞു ഇസ്ലാമിലേക്ക് കടന്ന് വരുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു,
എപ്പോഴെല്ലാം ഇസ്ലാമിന് നേരെ വിദ്വേഷ പ്രചരണം വർധിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഇസ്ലാമിനെ അറിയുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടേ ഇരിക്കും