അർണബിനെ വീട്ടിൽ കയറി അറസ്റ്റു ചെയ്ത് മുംബൈ പോലീസിന്റെ നിർണ്ണായക മുന്നേറ്റം

0
92

കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും പിന്തുണയുടെ പിൻബലത്തിൽ വ്യാജവാർത്തകൾ കൊണ്ട് സമൂഹത്തിൽ ഭിന്നത വരുത്തുന്ന അർണാബ് ഗോസ്വാമിക്കു അതേ നാണയത്തിൽ തിരിച്ചടി നൽകി മുംബൈ പോലീസ് മാധ്യമസ്ഥാപനവും കേന്ദ്ര സർക്കാർ പിന്തുണയും ഉണ്ടങ്കിൽ എന്ത് വൃത്തികേടും നടത്താം എന്ന് കരുതിയ അർണബിന് കിട്ടിയ കനത്ത തിരിച്ചടി പലകേസിലും കോടതികളിൽ നിന്നും അറസ്റ്റ് ഒഴിവാക്കി എങ്കിലും ഒടുവിൽ മുംബൈ പൊലീസിന് മുന്നിൽ അടിയറവ് പറഞ്ഞു മാധ്യമ രാജാവ് എന്ന് സ്വയം ആവകാശപ്പെടുന്ന അർണബ്.

2018 ഇൽ ഇന്റീരിയൽ ഡിസൈനറായ അൻവയ് നായിക്കും അമ്മയും ആത്മഹത്യ ചെയ്ത കേസ്സിൽ ആണ് അർണബിനെ മുംബൈ പോലീസ് അറസ്റ്റു ചെയ്തത് ആത്മഹത്യ പ്രേരണ കുറ്റമാണ് അർണബിനു മേൽ ചുമത്തിയിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here