യുഎഇക്കും ബഹ്റൈനും പിന്നാലെ മറ്റ് ഗൾഫ് രാഷ്ട്രങ്ങളെയും ഇസ്രായേൽ തൊഴുത്തിൽ കെട്ടാനുള്ള അമേരിക്കയുടെ നീക്കത്തിന് ആദ്യം തിരിച്ചടി നൽകിയത് ഖത്തർ ആണ് അറബ് രാഷ്ട്രങ്ങൾ വെച്ച ജെറുസലേം തലസ്ഥാനമാക്കി പലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രം എന്ന ഉടമ്പടി എന്ന് ഇസ്രായേൽ അംഗീകരിക്കുന്നുവോ അതിനു ശേഷം മാത്രമേ ഇസ്രയേലുമായി ബന്ധം ഉണ്ടാകൂ എന്ന് ഖത്തർ പ്രഖ്യാപിച്ചു, തൊട്ടു പിറകെ സൗദിയും കുവൈറ്റും നിലപാട് എടുത്തു
കുവൈറ്റ് കുറച്ചു കൂടി ആർജവമുള്ള തീരുമാനം പ്രഖ്യാപിച്ചു ഇസ്രായേൽ വിമാനങ്ങൾക്ക് യുഎഇലേക്ക് പറക്കുവാൻ തങ്ങളുടെ വ്യാമ പാത ഉപയോഗിക്കാൻ അനുവദിക്കില്ല എന്നാ നട്ടെല്ലുള്ള നിലപാടുമായി മുന്നിൽ നിന്നു
ഇപ്പോൾ ഇതാ കുവൈറ്റിൽ ഇസ്രായേൽ ഉൽപ്പന്നങ്ങൾ വിൽപ്പെന നടത്തിയിരുന്ന സ്ഥാപനം അടച്ചു പൂട്ടി സീൽ വെച്ചു കുവൈറ്റ്, ഇസ്രയേലിനും അമേരിക്കക്കും തങ്ങൾ ഏതു പാതയിൽ ആണെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നു
ഇസ്രായേൽ നിർമ്മിത തെർമോ സ്റ്റാറ്റ് ഉൽപ്പനങ്ങൾ വിൽക്കുന്ന കടയാണ് വാണിജ്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സീൽ വെച്ചത്,
അറബ് രാഷ്രങ്ങളിൽ ഖത്തറിനെ പോലെ ശക്തമായ നയങ്ങളുമായി കുവൈറ്റും പ്രതീക്ഷ വർധിപ്പിക്കുന്നു, നേരെത്തെ പ്രവാചക നിന്ദ ക്രിമിനൽ കുറ്റമാക്കാൻ കുവൈറ്റ് ഐക്യരാഷ്ട്രെ സഭയെ സമീപിച്ചതും അവർ സ്വീകരിച്ച നട്ടെല്ലുള്ള നിലപാട് ആയിരുന്നു….
അല്ലാഹു ഇസ്സത്തുള്ള അറബ് രാഷ്ട്രങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ