വംശീയ ആക്രമണങ്ങളെ തോൽപ്പിച്ച ധീര വനിത

0
126

ഡൊണാൾഡ് ട്രംപിന്റെ വംശീയ ആക്രമണങ്ങൾക്ക് ഇരയായ ഇൽഹാൻ ഉമർ മിന്നും വിജയത്തോടെ വീണ്ടും വാർത്തകളിൽ ഇടം നേടുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ നേരിട്ട് പ്രചാരണത്തിന് എത്തി പരാജയപ്പെടുത്താൻ ശ്രമിച്ച ഇൽഹാൻ ഉമറിന് ഇത് മധുര പ്രതികാരവും

സോമാലിയയിലെ ആഭ്യന്തര യുദ്ധതെ തുടർന്ന് 1995 ഇൽ തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അഭയാർഥിയായി ഇൽഹാൻ അമേരിക്കയിലേക്ക് കുടിയേറിയത് അഞ്ചു വർഷം കഴിഞ്ഞു പതിനേഴാംമത്തെ വയസ്സിൽ അമേരിക്കൻ പൗരത്വം നേടി മിനിസ്വട്ടയിൽ നിന്നാണ് 2018 ഇൽ ഇൽഹാൻ ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു

LEAVE A REPLY

Please enter your comment!
Please enter your name here