അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്‌ലാമിനെ കുറിച്ചുള്ള മനോഹരമായ വാക്കുകൾ

0
353

ജോ ബൈഡൻ, അമേരിക്കയുടെ പ്രസിഡന്റ് ആകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു,വെറുപ്പിന്റെ രാഷ്ട്രീയം വളർത്തുന്ന ട്രംപ് പ്രസിഡന്റ് പദവി ഒഴിയേണ്ടി വരുമെന്നും

ഏതൊരു പ്രസിഡന്റ് വന്നാലും അമേരിക്കയുടെ വിദേശ നയത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വരില്ല എങ്കിലും ഉറപ്പായും നമുക്ക് പറയുവാൻ കഴിയും നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ഒരു മനുഷ്യ സ്നേഹി ആണെന്ന കാര്യം

ഇറാഖ് അധിനിവേശത്തെ എതിർത്ത ചുരുക്കം ചില അമേരിക്കൻ സെനറ്റർമാരിൽ ഒരാൾ.

ഇസ്ലാം വിരുദ്ധ നിലപാട് കൊണ്ട് ഇന്ത്യയിലെ സംഘപരിവാറിന്റെ ഇഷ്ടത്തൊഴാനായ ട്രംപിനെ പോലെ ആയിരിക്കില്ല എന്നുറപ്പാണ് ഈ മനുഷ്യൻ അമേരിക്കയുടെ അടുത്ത
പ്രസിഡണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ബൈഡന്റെ പ്രസംഗങ്ങളും ഉദ്ധരണികളും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. അതില്‍ ഇസ്‌ലാമിനെ കുറിച്ചും പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചും അദ്ദേഹം പറഞ്ഞ പരാമര്‍ശങ്ങള്‍ ട്വിറ്ററിൽ വൈറലായി മാറിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here