മുസ്ലിം കുടിയേറ്റം തടയുന്നതിനുള്ള കരിനിയമം റദ്ധാക്കും

0
173

ജോ ബൈഡൻ, അമേരിക്കയുടെ പ്രസിഡന്റാകുമ്പോൾ പ്രതീക്ഷകൾ വാനോളമാണ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ട് വന്ന മുസ്ലിം വിരുദ്ധമായ പല നിയമങ്ങളും റദ്ദ് ചെയ്യുമെന്ന് ഇതിനകം ജോ ബൈഡൻ പ്രഖ്യാപിച്ചു കഴിഞ്ഞു കുടിയേറ്റ നിയമം എന്ന പേരിൽ ഡൊണാൾഡ് ട്രംപ് കൊണ്ട് വന്ന കരിനിയമം മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ളത് ആയിരുന്നു ആറു മുസ്ലിം രാജ്യങ്ങളിൽ ഉള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയ ഡൊണാൾഡ് ട്രംപിന്റെ നയം വലിയ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു അത്തരം കരി നിയമങ്ങൾ റദ്ദ് ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ തന്നെ ജോ ബൈഡൻ ജനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here