കൊറോണ മഹാമാരിയിൽ നടക്കാതെ പോയ വർഗീയ ധ്രുവീകരണം വീണ്ടും പുറത്തെടുക്കാൻ കേന്ദ്ര സർക്കാർ രാജ്യത്ത് ഇത്രയധികം കടുത്ത പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും പൗരത്വ ബില്ലിൽ കടിച്ചു തൂങ്ങുകയാണ് കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിൽ നടന്ന റാലിയിൽ അമിത്ഷാ പറഞ്ഞിരിന്നു കൊറോണ ഒന്ന് കെട്ടടങ്ങിയാൽ എന്തൊക്കെ എതിർപ്പുകൾ സംഭവിച്ചാലും പൗരത്വ നിയമം നടപ്പിലാകും എന്ന്