അധികാരത്തിനു വേണ്ടി മുസ്ലിം വിദ്വേഷം പ്രചരിപ്പിച്ചു മനുഷ്യനെ തമ്മിൽ തെറ്റിദ്ധരിപ്പിച്ചു ഭരണം നടത്തുന്ന ഭരണാധികാരികൾ കണ്ട് പഠിക്കട്ടെ വൈവിദ്യമാർന്ന സമൂഹങ്ങളെ പരസ്പരം സ്നേഹത്തിൽ ഒരുമിപ്പിച്ചു കൊണ്ടുപോകാമെന്നു ലോകത്തിന് കാണിച്ചു കൊടുത്ത ജസീന്ത ആർഡൻ എന്ന ന്യൂസിലാന്റ് ഭരണാധികാരിയെ ഇസ്ലാമോഫോബിയ ലോകത്തു പടർന്നു പിടിക്കുബോൾ തന്നെയാണ് ഇസ്ലാം സമൂഹത്തെ കൂടതൽ ചേർത്ത് പിടിച്ചു ജസീന്ത ആർഡൻ വ്യത്യസ്തമാകുന്നത്