ചിത്രലേഖയുടെ ഇസ്ലാം സ്വീകരണം,നെറികെട്ട മാധ്യമ പ്രവർത്തനത്തിന് ഉസ്താദിന്റെ ഉഗ്രൻ മറുപടി

0
251

പുലയ സ്ത്രീയായി ജനിച്ചതിന്റെ പേരിൽ സമൂഹത്തിൽ ജാതി വിവേചനം നേരിടുന്നത് കൊണ്ട് ഇസ്‌ലാം മതം സ്വീകരിക്കുന്നു എന്ന് പറഞ്ഞ ചിത്ര ലേഖയുടെ മതം മാറ്റത്തെ ഏഷ്യനെറ്റ് പണം നൽകി പ്രലോപിപ്പിച്ചു മതം മാറ്റി എന്ന നിലയിൽ വാർത്ത നൽകിയിരുന്നു, കാലങ്ങളായി ഇസ്‌ലാം സ്വീകരിക്കുന്നവരെ തീവ്രവാദതിന്റെ ഇരകളായി ചിത്രീകരിക്കാൻ ഏഷ്യാനെറ്റ് നല്ലത് പോലെ പരിശ്രമിച്ചിട്ടുണ്ട്, പ്രശസ്ത എഴുത്തുകാരി മാധവികുട്ടി ഇസ്ലാം സ്വീകരിച്ചു കമല സുരയ്യ എന്ന പേര് സ്വീകരിച്ചപ്പോഴും ഹാദിയ ഇസ്ലാമിലേക്ക് കടന്ന് വന്നപ്പോഴും ഏഷ്യാനറ്റിന്റെ ഈ വർഗീയ അജണ്ട തിരിച്ചറിഞ്ഞവരാണ് മലയാളികൾ,

ഏഷ്യാനെറ്റിന്റെ ഈ നെറികേടിനു ഉഗ്രൻ മറുപടി നൽകിയിരിക്കുകയാണ് ഉസ്താദ് ബഷീർ ഫൈസി ദേശമംഗലം

ഏഷ്യ നെറ്റിനോട് ചിത്രലേഖ പറഞ്ഞ ഒരു വാക്ക് ഒന്ന് കൂടി പറയട്ടെ നിങ്ങളുടെ ചെയർമാൻ രാജീവ്‌ ചന്ദ്രശേഖരൻ എന്ന സംഘിയുടെ തന്ത അല്ല ഞങ്ങളുടെ തന്ത ഏതു മതം സ്വീകരിക്കണം എന്നത് ഓരോരുത്തരുടെയും അവകാശമാണ് അതിനിടയിൽ നിങ്ങളുടെ നെറികെട്ട മാധ്യമ പ്രവർത്തനം കൊണ്ട് വരേണ്ട!!അതിവിടെ ചിലവാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here