ഇസ്ലാം വിരുദ്ധതക്ക് എതിരെ ശബ്ദിച്ച രാജ്യങ്ങൾക്കു എതിരെ പുതിയ നീക്കവുമായി ഫ്രാൻസ്

0
695

ഇസ്ലാംഫോബിയക് എതിരെ ശക്തമായി രംഗത്ത് വന്ന രാജ്യങ്ങൾ ആയിരുന്നു ഖത്തറും കുവൈറ്റും തുർക്കിയും

പരസ്യമായി ഫ്രാൻസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ഈ രാജ്യങ്ങൾ ആഹ്വാനം നൽകിയപ്പോൾ പ്രതിരോധത്തിൽ ആയ ഫ്രാൻസ് ഇപ്പോൾ പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ്

ഖത്തറും കുവൈറ്റും തുർക്കിയും പാകിസ്ഥാനും ഭീകരവാദം പ്രോത്സാഹിപ്പിക്കുക ആണെന്നും ഈ രാജ്യങ്ങൾക്ക് എതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫ്രാൻസ്, ശക്തമായ സാമ്പത്തിക വ്യാപാര ഉപരോധങ്ങൾ ഈ രാജ്യങ്ങൾക്കു മേൽ ഏർപ്പെടുത്തി യൂറോപ്പിന്റ ഫ്രാൻസിനോടുള്ള ഐക്യദാർഢ്യാം പ്രകടിപ്പിക്കണം എന്നാണ് ഫ്രാൻസിന്റ ആവശ്യം

ഫ്രാൻസിന്റെ ഈ നീക്കത്ത അതെ നാണയത്തിൽ തിരിച്ചടിച്ചു അറബ് രാഷ്ട്രങ്ങളും

LEAVE A REPLY

Please enter your comment!
Please enter your name here