സംസം വെള്ളത്തിന്റെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് പുറത്ത്

0
1672

മുസ്‌ലിംകളുടെ വിശുദ്ധ നഗരിയായ മക്കയിലെ കഅ്ബയില്‍ നിന്ന് 20 മീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന കിണറിലെ വെള്ളമാണ് വിശുദ്ധ സംസം. അല്ലാഹുവിന്‍റെ കല്‍പന പ്രകാരം ഇബ്റാഹീം നബി (അ), പത്നി ഹാജർ ബീവി(റ)യെയും മകന്‍ ഇസ്മാഈലി(അ)നെയും മക്കയിലെ മരുഭൂമിയില്‍ തനിച്ചാക്കി യാത്രയായി. ദാഹിച്ച് വലഞ്ഞ് ഇസ്മാഈല്‍ (അ) കരഞ്ഞപ്പോള്‍ ഹാജർ ബീവി സ്വഫാ-മര്‍വാ കുന്നുകളിലേക്ക് വെള്ളമന്വേഷിച്ച് മാറിമാറി നടന്നു. വെള്ളം കിട്ടാതെ നിരാശയായി മടങ്ങിയെത്തിയ ബീവി അത്ഭുതകരമായ കാഴ്ചയാണ് കണ്ടത്. കുട്ടി കാലിട്ടടിക്കുന്ന ഭാഗത്ത് നിന്നു ശുദ്ധജലം ഉറവയെടുക്കുന്നു. ഉറവയുടെ ശക്തി കൂടിയപ്പോള്‍ ഹാജർ ബീവി സംസം (അടങ്ങുക) എന്ന് പറഞ്ഞു. ഈ നീരുറവ പിന്നീട് സംസം കിണറായും അതിലെ വെള്ളം വിശുദ്ധ സംസമായും അറിയപ്പെട്ടു.

ശാസ്ത്രത്തെ അമ്പരപ്പിക്കുന്ന അത്ഭുത ജലമാണ് സംസം. അതുകൊണ്ട് തന്നെ ആധുനിക ശാസ്ത്രം ഇതിന്‍റെ പ്രത്യേകതകളെ കുറിച്ച് ധാരാളം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.ഇപ്പോൾ ഇതാ പുറത്ത് വന്ന ഏറ്റവും പുതിയ പരീക്ഷണ റിപ്പോർട്ടും ഇസ്ലാം വിരുദ്ധരെ പോലും അത്ഭുതപ്പെടുത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here