കേരളക്കരയിലെ മനുഷ്യ മനസ്സാക്ഷിയ ഞെട്ടിച്ച സംഭവം ആയിരുന്നു കാറിന്റെ പിറകിൽ നായയെ കെട്ടിവലിച്ചു കൊണ്ട് പോയ സംഭവം, സംഭവത്തിൽ കുറ്റക്കാരനായ മനുഷ്യന് എതിരെ ശക്തമായ നാടപടികളുമായി അധികൃതർ കടന്ന് വന്നപ്പോൾ അതിനെ മനസ്സറിഞ്ഞു സ്വാഗതം ചെയ്തവരാണ് മലയാളികൾ…
എന്നാൽ സ്വയം യുക്തിവാദി എന്ന മുഖം മൂടി അണിഞ്ഞു സംഘപരിവാറിന് ദാസ്യവേല ചെയുന്ന സി രവിചന്ദ്രൻ അതിൽ മതം കണ്ടു..
മുസ്ലിം നാമധാരിയായ മനുഷ്യൻ ചെയ്ത തെറ്റിന് ഇസ്ലാമിനെ പ്രതിക്കൂട്ടിൽ നിർത്താൻ ആണ് രവി ചന്ദ്രൻ ശ്രമിച്ചത് ആ മനുഷ്യനെ നായയെ കെട്ടിവലിക്കാൻ പ്രേരിപ്പിച്ചത് ഇസ്ലാം വിശ്വാസം ആണ് എന്ന് വരെ പറഞ്ഞു വെച്ചു രവിചന്ദ്രൻ..
എടൊ രവിചന്ദ്രാ
ഒരു കഷ്ണം പശുവിറച്ചിയുടെ പേരിൽ ആളെ കൊല്ലുന്നവന് മതമുണ്ടായിരുന്നോ ..
കൂലി ചോദിച്ച ദളിതനെ തല്ലികൊല്ലുന്നവനും മതമുണ്ടായിരുന്നില്ല..