ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരം എന്നാൽ ഒരൊറ്റ നിയമത്തിലൂടെ ലോകത്തിന് മുന്നിൽ കേന്ദ്ര സർക്കാർ നാണം കെടുന്ന കാഴ്ചയാണ് നാം കണ്ടത്, ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുക അവരെ പുറത്താക്കാൻ നിയമം കൊണ്ട് വരിക, ലോക രാഷ്ട്രങ്ങൾ കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോൾ തന്നയാണ് ഇന്ത്യ മതത്തിന്റെ പേരിൽ ജനങ്ങളെ പുറത്താക്കാൻ ശ്രമിക്കുന്നത് ഐക്യരാഷ്ട്ര സഭ പോലും പൗരത്വ നിയമത്തിന്റെ പേരിലുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ ഭാഗമായി എന്നത് തന്നെ ഈ വിഷയത്തിന്റെ പ്രാധാന്യം നമുക്കു മനസ്സിലാക്കി തരുന്നു
പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ നീക്കം ലോക രാഷ്ട്രങ്ങൾ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്