ആമസോണിലും ഫ്ളിപ്കാർട്ട് പോലത്തെ ഓണലൈൻ സൈറ്റുകളിൽ കിട്ടുന്ന ഉത്തർപ്രദേശിലെ തന്നെ പ്രമുഖ ബ്രാന്റ് ആയ ചെരുപ്പ് വിറ്റാലും അതിലും കേസ്സ് മുസ്ലിമിനിനു താക്കൂർ ബ്രാന്റ് എന്ന കമ്പനിയുടെ ചെരിപ്പു വിൽക്കുന്ന ബുലന്ത് ശഹർ വാസിയായ നസീറിന് എതിരെ പോലീസ് ജാമ്യം പോലും ലഭിക്കാത്ത വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്തിരിക്കുന്നത് സവർണ ജാതിയുടെ പേര് പതിച്ച ചെരുപ്പ് കച്ചവടം നടത്തി എന്ന തീവ്ര ഹിന്ദു നേതാവിന്റെ പരാതിയിലാണ് ഉത്തർപ്രദേശ് പോലീസ് കേസ്സെടുത്തത്, എന്നാൽ സംഭവത്തെ കുറിച്ച് ചെരുപ്പ് മേധാവിയുടെ പ്രതികരണം വ്യത്യസ്തമായിരുന്നു