ഒരു രാജ്യത്ത് താമസിച്ചു കൊണ്ട് അവിടത്തെ പരമാധികാരത്തിനു മുകളിൽ ഉള്ള കടന്ന് കയറ്റമായി തന്നെ ഇതിനെ വിശേഷിപ്പിക്കാം ഇന്ത്യൻ പതാകയുമേന്തി ട്രംപിന്റെ അനുയായികൾക്ക് ഒപ്പം ചേർന്ന് കലാപത്തിന് ശ്രമിച്ചതിന്റെ പ്രധാനപ്പെട്ട കാരണം ഇതാണ്, ഇന്ത്യയുടെ ദേശീയ പതാകയുമെന്തി കലാപ കാരികൾക്കൊപ്പം ചേരാൻ ഏതെങ്കിലും ഒരാളെ പ്രേരിപ്പിച്ചു എങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യയുടെ പ്രധാന മന്ത്രിക്കും ഉണ്ടാകും, കാരണം ട്രംപിന്റെ ഇന്ത്യയിലേക്ക് വിളിച്ചതും അവരെ കൊണ്ട് തിരഞ്ഞെടുപ്പിലെ പോലെ അലറി വിളിപ്പിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി പങ്കെടുത്ത പരിപാടിയിലാണ്
Home Uncategorized എന്ത് കൊണ്ടാണ് ഇന്ത്യൻ പതാകയുമേന്തി ആക്രമണകാരികൾക്കൊപ്പം ചേരാൻ അവരെ പ്രേരിപ്പിച്ചത്