അധികാരത്തിന്റെ മറവിൽ ലോക പോലീസ് ചമഞ്ഞ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എതിരെ വരുന്നത് അനവധി കേസ്സുകൾ വധ ശിക്ഷ വരെ കിട്ടാൻ പോകുന്ന കേസ്സുകൾ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാസിം സുലൈമാനിയുടെ മരണവുമായി ബന്ധപ്പെട്ട കേസ്സ് ഇറാകിലെ ബാഗ്ദാദിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ ആയിരുന്നു ഇറാൻ റവല്യോഷനറി കമാണ്ടർ കാസിം സുലൈമാനി കൊല്ലപ്പെടുന്നത് ഐസിഎസിനെ ഇറാഖിൽ നിന്നും കെട്ട് കെട്ടിക്കാൻ വളരെയധികം പരിശ്രമം നടത്തിയ വ്യക്തി ആയിരുന്നു ഖാസിം സുലൈമാനി, ജന്മനാട്ടിൽ രാജകീയ വരവേൽപ്പാണ് കാസിം സുലൈമാനിക്ക് ലഭിക്കാറുള്ളത്, ഖസിം സുലൈമാനി വധത്തിൽ ശക്തമായ തിരിച്ചടിയാണ് ട്രംപിന് ഇപ്പോൾ നേരിട്ടിട്ടുള്ളത്