സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിച്ചു ഭിന്നത നടത്തുന്നവർക്ക് എതിരെ വരുന്നത് മുട്ടൻ പണി ജനാധിപത്യതിന്റെ വിപ്ലവകാറ്റ് അടിച്ചു വീശിയ അമേരിക്കയിൽ നിന്നും തന്നെ അതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു
അധികാരത്തിൽ ഇരിക്കുന്ന ജന പ്രതിനിധികൾ തന്നെ സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന കാഴ്ചയാണ് നാം പലപ്പോഴും കാണാറുണ്ടായിരുന്നത് അത് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെങ്കിലും ഇങ്ങ് ഇന്ത്യയിൽ ഉള്ള ബിജെപിയുടെ നേതാക്കൾ ആണെങ്കിലും പരസ്പരം ജനങ്ങൾക്കിടയിൽ വിദ്വേഷം നടത്തി തമ്മിൽ ഭിന്നത വരുത്തി അധികാരം കയ്യാളുക എന്ന തന്ത്രം ആയിരുന്നു അതിനുള്ള ആദ്യ തിരിച്ചടിയാണ് ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കിട്ടിയിരിക്കുന്നത് തൊട്ട് പിന്നാലെ അത് ഇന്ത്യയിലെ ബിജെപി നേതാക്കളെയും തേടിവരും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല