ലവ് ജിഹാദ് വിഷയത്തിൽ യോഗി സർക്കാരിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി

0
73

സുപ്രീം കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ലവ് ജിഹാദിനെ തള്ളി കളഞ്ഞിട്ടും ന്യൂനപക്ഷ വേട്ടക്ക് വേണ്ടി നിയമനിർമ്മാണം നടത്തി ന്യൂനപക്ഷ വേട്ടക്ക് തുടക്കം കുറിച്ച യുപി യോഗി ആദിത്യ നാഥ്‌ സർക്കാരിന് അലഹബാദ് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി

മുസ്ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിക്കുന്നത് തടഞ്ഞ പോലീസ് നടപടിയെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ ആണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ നടത്തിയത് ഇതൊരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ് പ്രായപൂർത്തിയായ ഏതൊരാൾക്കും സ്വതെന്ത്രമായി തീരുമാനം എടുക്കാൻ നമ്മുടെ ഭരണഘടനാ നമുക്ക് അനുവാദം നൽകുന്നുണ്ട്
ഹൈക്കോടതിയുടെ സുപ്രധാന നടപടികൾ ഇതാണ്

LEAVE A REPLY

Please enter your comment!
Please enter your name here