വിദേശ രാജ്യങ്ങളിൽ പോയി അവിടത്തെ സംസ്കാരത്തെയും നീതിന്യായ വ്യവസ്ഥയെയും ചോദ്യം ചെയ്യുന്നവർക്ക് വരുന്നത് എട്ടിന്റെ പണി

0
281

വിദേശ രാജ്യങ്ങളിൽ പോയി നല്ല ജോലിയും നേടി സാമ്പത്തിക ഭദ്രത നേടിയ ശേഷം അവിടത്തെ സംസ്കാരത്തെയും ഭരണ സംവിധാനത്തെയും വെല്ലുവിളിക്കുന്നവർക്ക് വരുന്നത് എട്ടിന്റെ പണി, നിലപാട് കടുപ്പിക്കാൻ ഒരുങ്ങി വിദേശ രാജ്യങ്ങൾ, ഒന്നോ രണ്ടോ ക്രിമിനൽ സ്വഭാവമുള്ള വർഗീയ വാദികൾ കാണിക്കുന്ന നെറികേടിനു കുടുംബം പോറ്റാൻ വിദേശത്ത് പണിയെടുക്കുന്ന എല്ലാവരെയും ബാധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്,

അമേരിക്കയിൽ നിയമപരമായി ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സർക്കാരിനെ അട്ടിമറിക്കാൻ ട്രംപ് അനുയായികൾക്കൊപ്പം സംഘപരിവാർ സഹയാത്രികരും ഇന്ത്യൻ പതാക ഏന്തി ആക്രമണത്തിൽ പങ്കെടുത്തു എന്നത് വളരെ ഗൗരവമായി തന്നയാണ് ജോ ബൈഡന്റെ സർക്കാർ എടുക്കാൻ പോകുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തകൾ അത് പോലെ തന്നെ സംഘപരിവാർ മധ്യപ്രദേശിൽ മുസ്ലിം പള്ളിക്കു നേരെ നടത്തിയ ആക്രമണത്തെയും രൂക്ഷമായ ഭാക്ഷയിൽ ആണ് യുഎഇ രാജകുടുംബാഗം പ്രകടിപ്പിച്ചത്,ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർക്ക് എതിരെ ഭരണകൂടം എന്ത് കൊണ്ട് നടപടികൾ എടുക്കുന്നില്ല എന്നാണ് ഹിന്ദ് അൽ ഖാസിമി ചോദിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here