കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധതക്ക് എതിരെ പ്രക്ഷോഭം ശക്തമാക്കാൻ കർഷകർ

0
40

അതി ശൈത്യത്തിലും നില നില നിൽപ്പിനായി കർഷകർ സമരം ശക്തമാക്കുകയാണ് കോർപ്പറേറ്റുകൾക്ക് വേണ്ടി കർഷക സമരത്തിന് നേരെ മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാരിന് എതിരെ പ്രക്ഷോഭം ശക്തമാക്കാൻ തന്നെയാണ് കർഷക സംഘടനകളുടെ തീരുമാനം അത് കൊണ്ട് തന്നെയാണ് സമരത്തിന്റെ രൂപവും ഭാവവും മാറ്റാൻ കർഷക സംഘടനകൾ തയ്യാറെടുക്കുന്നത് സർക്കാരുമായി ചർച്ചകൾ തുടരുമ്പോൾ തന്നെ കർഷക പ്രക്ഷോഭം ശക്തമാക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഹരിയാനയിൽ കണ്ടത്

കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമത്തെ അനുകൂലിച്ചു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ നടത്തിയ യോഗം കർഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് റദ്ധാക്കി നൂറു കണക്കിന് കർഷകർ കിസാൻ മഹാ പഞ്ചായത്ത് നടത്താനിരുന്ന വേദിയിലേക്ക് മാർച്ചുമായി എത്തി പ്രതിഷേധത്തെ തുടർന്നു മുഖ്യമന്ത്രി പരിപാടികൾ റദ്ദ് ചെയ്യുക ആയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here