കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി, കർഷക സമരം വിജയത്തിലേക്ക്

0
121

ഒന്നര മാസത്തേക്ക് കർഷക സമരം അടുക്കുമ്പോൾ ഈ രാജ്യത്തിന് അന്നം തരുന്ന കർഷക മക്കളുടെ പോരാട്ട വീര്യത്തിനും മനോ ധ്യര്യത്തിനും മുന്നിൽ ഇതാ കേന്ദ്ര സർക്കാർ മുട്ട് മടക്കുന്നു. കർഷക നിയമം പിൻവലിക്കാൻ ഞങ്ങൾക്ക് കഴിയില്ല വേണമെങ്കിൽ കോടതിയിൽ പോകാൻ ആക്രോശിച്ച കേന്ദ്ര കൃഷിമന്ത്രിയുടെ മുഖത്തിന് അടി കൊടുത്ത് സുപ്രീം കോടതിയുടെ ചരിത്ര വിധി ഇതാ.

കർഷകരുടെ രക്തം കയ്യിൽ പുരളാൻ ആഗ്രഹിക്കുന്നില്ല എന്നും വിവാദ കാർഷിക ബിൽ നടപ്പാക്കരുത് എന്നുമാണ് സുപ്രീം കോടതി ഇന്ന് നടത്തിയിരിക്കുന്ന നിർണായകമായ നിരീക്ഷണം. കാർഷിക ബില്ലിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള അതൃപ്‌തിയും കോടതി പരസ്യമായി അറിയിച്ചു.ഇത് നില നിൽപ്പിനായി പോരാടുന്ന കർഷകരുടെ വിജയം ജനദ്രോഹ നടപടികൾ നിയമമാക്കിയാൽ അതിനെ കയ്യും കെട്ടി സ്വീകരിക്കാൻ മനസ്സിലാത്ത പോരാട്ട വീര്യമുള്ള ജനതയാണ് ഇവിടെയുള്ളത്,, ആ പോരാട്ട വീര്യം സുപ്രീം കോടതിയും തിരിച്ചറിഞ്ഞിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here