രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിക്ക് നേർക്ക് സംഘപരിവാറിന്റെ അധിക്ഷേപം. ജയ് ശ്രീറാം വിവാദം ഉയർന്ന പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമക്ക് നേർക്കാണ് സംഘപരിവാർ അധിക്ഷേപം നടന്നത്. രാഷ്ട്രപിതാവിന്റെ പ്രതിമയിൽ ബി ജെ പി യുടെ കോടി ഉയർത്തുക ആയിരുന്നു. ഇത് ധികാരമാണ്. ഇത് ഫാസിസമാണ്. ഇത് ചെയ്തവനെതിരെ തീർച്ചയായും കർശന നടപടി സ്വീകരിക്കണം.
ഒരു നഗര സഭയുടെ ഭരണം കിട്ടിയപോളെക്കും ഇതാണ് ഇവരുടെ ധിക്കാര മനോഭാവം എങ്കിൽ ഓർക്കുക ഇവർക്ക് എങ്ങാനും ഈ കേരളത്തിൽ ഭരണം ലഭിച്ചാൽ ഉണ്ടായേക്കാവുന്ന അവസ്ഥ. രാഷ്ട്ര പിതാവിനെ അപമാനിച്ചവർ രാജ്യ ദ്രോഹികളാണ്, ദേശ ദ്രോഹികളാണ്.സംഘി ഫാസിസത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന, സംഘികളെ എന്നും ഒരു പടിക്ക് അപ്പുറം നിർത്തുന്ന സംസ്ഥാനമാണ് കേരളം. ആ കേരളത്തിൽ ആണ് ഇവരുടെ ഈ ധിക്കാരം എങ്കിൽ ഇവർ ഭരിക്കുന്ന ഉത്തരേന്ത്യയിലെ ജനങളുടെ ഒക്കെ അവസ്ഥ എന്താവും. ബി ജെ പി കാരോട് ഒന്നേ പറയാനുള്ളൂ