സുപ്രീം കോടതിയുടെ വിനീത വിധേയത്വത്തിനു ശശി തരൂരിന്റെ മരണമാസ്സ് മറുപടി

0
340

നില നിൽപ്പിനായി കർഷകർ പോരാടുമ്പോൾ അവരെ സഹായിക്കാൻ എന്ന് പറഞ്ഞു കർഷക ബില്ലിനെ അനുകൂലിക്കുന്ന നാല് പേരെ സമിതിയിൽ എടുത്ത സുപ്രീം കോടതിയുടെ വലിയ മനസ്സ് ആരും കാണാതെ പോകരുത് കർഷകരെ സഹായിക്കുന്നു എന്ന് വരുത്തി തീർത്തു കാർഷിക നിയമത്തിനു താൽക്കാലിക സ്റ്റേ നൽകി സുപ്രീം കോടതി വീണ്ടും കേന്ദ്രത്തെ സഹായിക്കുക ആണ് ചെയ്തത് അത് തിരിച്ചറിഞ്ഞു തന്നെയാണ് സമരത്തിൽ നിന്നും ഒരടി പിന്നോട്ടില്ല എന്ന ശക്തമായ നിലപാട് കർഷക സംഘടനകൾ എടുത്തതും

കാർഷിക നിയമത്തിനു എതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾ നീതിക്ക് വേണ്ടി സുപ്രീം കോടതിയിലേക്ക് ഹർജിയുമായി പോയിരുന്നില്ല സമരത്തിന് എതിരെയുള്ള ഹർജികൾ പരാഗണിക്കുമ്പോൾ ആണ് കർഷകരെ ഇതാ ഞങ്ങൾ സഹായിക്കാൻ പോകുന്നു എന്ന രീതിയിൽ സുപ്രീം കോടതിയിൽ നിന്നും ബില്ലിനെ സ്റ്റേ ചെയ്യാനും സമിതിയെ നിയമിക്കാനും തീരുമാനം ആയത് എന്നാൽ ഇത് വ്യക്തമായി കേന്ദ്ര സർക്കാരിനെ കാർഷിക സമരത്തിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള തന്ത്രം ആണെന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും കരുതുന്നത് അത് തന്നയാണ് ശശി തരൂരും ട്രോളായി പറഞ്ഞു വെക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here