ഇസ്ലാമിനെതിരെ വിവാദ പ്രസ്ഥാവനയുമായി ഗ്രീസ് ബിഷപ്പ്, ഉഗ്രൻ മറുപടി നൽകി തുർക്കി

0
471

ഇസ്ലാമിനെതിരെ വിവാദ പരാമർശവുമായി വന്നിരിക്കുകയാണ് ഗ്രീസിലെ ആർച്ച് ബിഷപ് ഇസ്ലാം ഒരു മതമല്ല ഒരു രാഷ്ട്രീയ മൂവ്മെന്റ് ആണെന്നായിരുന്ന് ആർച്ച് ബിഷപ്പിന്റെ പ്രസ്താവന..ഒരു ടിവി അഭിമുഖത്തിന് നൽകിയ മറുപടിയിൽ ആയിരുന്നു ആർച്ച് ബിഷപ്പിന്റെ വിവാദ പരാമർശം.

എന്നാൽ അതിനു കടുത്ത ഭാക്ഷയിൽ മറുപടി നൽകിയിരിക്കുകയാണ് തുർക്കി

ഗ്രീസിലെ ആർച്ച് ബിഷപ്പ് നടത്തിയ അഹങ്കാരമായ പ്രസ്താവനയാണ് ഇസ്‌ലാമിനെ ശത്രുതയിൽ കാണാൻ സമൂഹത്തെ പ്രേരിപ്പിക്കുന്ന പ്രകോപ്നപരമായ പ്രസ്താവന, ഇസ്ലാമിന്റെ വളർച്ചയിൽ ആശങ്കപ്പെടുന്നവർ സമൂഹത്തിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാൻ മുന്നിൽ നിൽക്കുന്നു, അതിലൊന്നും ഇസ്‌ലാമിനെ തളർത്താൻ കഴിയില്ല,ആർച് ബിഷപ്പിന് ഉഗ്രൻ മറുപടി നൽകി തുർക്കി…

അല്ലാഹു ഇസത്തുള്ള ഭരണാധികാരിക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here