കോടതിയും കൈവിട്ടു, കർഷക സമരത്തിന് മുന്നിൽ അടിപതറി കേന്ദ്ര സർക്കാർ

0
195

തങ്ങൾക്കു എതിരെയുള്ള ഏതൊരു കാര്യത്തിനും തങ്ങൾക്ക്‌ അനുകൂലമായ വിധി സുപ്രീം കോടതിയിൽ നിന്നും നേടിയെടുക്കുക എന്നതാണ് ഈ അടുത്ത കാലത്ത് കേന്ദ്ര സർക്കാരിന്റെ രീതി,അത് പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു, എന്നാൽ കർഷക സമരത്തിൽ ജന രോഷം മനസ്സിലാക്കിയ സുപ്രീം കോടതി കർഷക സമരത്തിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നുള്ള നിലപാടണ് ആദ്യം മുതൽക്കേ സ്വീകരിച്ചത്,

രാജ്യം റിബ്ബപ്ലിക് ആഘോഷിക്കുബോൾ കർഷകർ വ്യത്യസ്തമായ സമരത്തിനാണ് തയ്യാറെടുക്കുന്നത്, അത് റിബ്ബാപ്ലിക് ദിന ചടങ്ങുകളുടെ നിറം കെടുത്തുക മാത്രമല്ല കേന്ദ്ര സർക്കാരിന് ഇതിനേക്കാൾ വലിയ നാണക്കേടും വരാനില്ല, കോടതിയുടെ ട്രാക്ടർ റാലിയെ കുറിച്ചുള്ള വിശകലനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം,

LEAVE A REPLY

Please enter your comment!
Please enter your name here