സംഘപരിവാർ രാഷ്ട്രീയത്തെ ഫലപ്രദമായി നേരിടാൻ കഴിയാത്തതാണ് ഇന്നത്തെ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ വീഴ്ച്ച, നട്ടെല്ലുള്ള ധീരമായ നിലപാടുകൾ ആവശ്യമാണ് ദേശീയ നേതൃത്വത്തിന്, ചാനൽ ചർച്ചയിൽ ആർഎസ്എസ് നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്തു യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാകുറ്റി,
ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് ആണെന്ന് ഒന്നുകൂടി പറയുവാൻ ആണ് ആർഎസ്എസ് നേതാവ് വെല്ലുവിളിച്ചത് ആ വെല്ലുവിളി ഏറ്റടെത്തു റിജിൽ പറഞ്ഞത് ഒന്നല്ല ഒരായിരം വട്ടം വിളിച്ചു പറയും ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊന്നത് ആർഎസ്എസ് ആണെന്ന്, ഈ രാജ്യത്തിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം ആർഎസ്എസിന്റെ ചരിത്രം അത് ആവർത്തിക്കുക ആണ് റിജിൽ മാക്കുറ്റി ചെയ്തത് കാണാം മനോഹരമായ ആ വീഡിയോ