ഹലാൽ ബോർഡ് വെച്ചു സോഷ്യൽ മീഡിയയിൽ വർഗീയ വിഭജനത്തിനു തയ്യാറായപ്പോൾ നന്ദൂസ് കിച്ചന്റെ തുഷാര ഇത് പോലത്തെ എട്ടിന്റെ പണി പ്രതീക്ഷിച്ചില്ല, ഇപ്പോൾ അതിന് വിശദീകരണ വീഡിയോയുമായി വരുമ്പോൾ പഴയ ആ ആവേശം ഒട്ടും ഇല്ല
ഭക്ഷണത്തിന്റെ പേരിൽ ഒരിക്കലും വിഭജനം അനുവദിച്ചു കൂടാ പ്രത്യേകിച്ച് കേരളം പോലൊരു സംസ്ഥാനത്, മുസ്ലീങ്ങൾക്ക് ഹലാലായ ഭക്ഷണം മാത്രമേ കഴിക്കാൻ അനുവദനീയമുള്ളൂ അത് വിശ്വാസത്തിന്റെ ഭാഗമാണ്, ഹലാൽ എന്നാൽ അനുവദനീയം എന്ന് മാത്രമേ അതിനു അർഥമുള്ളൂ അല്ലാതെ ചത്തതും അടിച്ചു കൊന്നതും രോഗം വന്നു ചാത്തതുമായ മാംസാഹാരം മുസ്ലീങ്ങൽ മാത്രമല്ല ആത്മാഭിമാനമുള്ള ആരും കഴിക്കില്ല പ്രത്യേകിച്ച് കേരളത്തിൽ