ഈ വരുന്ന റിബ്ബപ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനു എതിരെയുള്ള ശക്തമായ പ്രക്ഷോഭം ആയിരിക്കും രാജ്യം സാക്ഷ്യം വഹിക്കുക, കേന്ദ്ര സർക്കാരുമായുള്ള ഇന്നലെ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാടിൽ നിന്നും ബഹുദൂരം പിന്നിലോട്ട് പോയിരിക്കുന്നു ഒരു വർഷത്തേക്ക് കാർഷിക നിയമം നടപ്പിലാക്കില്ല എന്നാണ് കർഷകർക്ക് ഒടുവിലായി നൽകിയ വാഗ്ദാനം,
എന്നാൽ കാർഷിക നിയമം പിൻ വലിക്കുക എന്നത് മാത്രമാണ് കേന്ദ്ര സർക്കാരിന് ഈ സമരം അവസാനിപ്പിക്കാനുള്ള മാർഗ്ഗം എന്നും അല്ലാത്ത ഒരു വാഗ്ദാനത്തിന് മുന്നിലും കർഷക സമരം അവസാനിക്കില്ല എന്നും കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു റിബ്ബപ്ലിക് ദിനത്തിൽ രാജ്യത്തെ കർഷകരുടെ ശക്തി കേന്ദ്രം തിരിച്ചറിയുക തന്നെ ചെയ്യും