ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി ജോ ബൈഡൻ, ഇനി പുതുലോകത്തിനായുള്ള പരിശ്രമം

0
182

അമേരിക്കയുടെ 46 ആമത്തെ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡൻ തിരുത്തിയത് ഡൊണാൾഡ് ട്രംപിന്റെ മണ്ടത്തരവും വിദ്വേഷവും നിറഞ്ഞ 17 തീരുമാനങ്ങൾ ഇങ്ങനെയാകണം ഒരു ഭരണാധികാരി അമേരിക്കയുടെ മണ്ണിൽ നിന്നും ഐക്യത്തിന്റെ സന്ദേശം ഉയരുന്നു, മുസ്‌ലിം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങൾക്കു അമേരിക്കയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി 2017 ഇൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു അന്ന് ആ ഉത്തരവിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവരാണ് ഇന്ത്യയിലെ സംഘപരിവാർ

എന്നാൽ ഇസ്‌ലാം വിരുദ്ധരുടെ കണ്ണ് തള്ളി പോകുന്ന കാഴ്ചയാണ് ജോ ബൈഡൻ അധികാരം ഏറ്റെടുത്ത ഉടനെ ചെയ്തത് ഇനിയും കളയാൻ നമുക്ക് സമയം ബാക്കിയില്ല മുസ്ലിം വിലക്കിന് പ്രസിഡന്റ് അന്ത്യം കുറിച്ചിരിക്കുന്നു ഒരു മതത്തോട് കടുത്ത വൈരവും വെറുപ്പും നിറഞ്ഞതായിരുന്നു ആ തീരുമാനം ആ തീരുമാനമാണ് പ്രസിഡന്റെ ബൈഡൻ തിരുത്തി കുറിച്ചത്. ബൈഡന്റെ വൈറ്റ് ഹൗസ് പ്രെസ് സെക്രട്ടറി ജെൻ പേസ്കി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here