ജോ ബൈഡൻ അമേരിക്കയുടെ പ്രസിഡന്റായി നിയമിതനായ ശേഷം ആദ്യമായി ചെയ്‌ത കാര്യങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നു

0
59

ജോ ബൈഡൻ അമേരിക്കയുടെ പ്രസിഡന്റ്,
ഞാൻ വാക്കുകൾ തരുന്നു ഞാൻ പ്രസിഡന്റായി അധികാരത്തിൽ എത്തിയാൽ മറ്റെല്ലാ മതങ്ങളെയും പോലെ ഇസ്ലാമിനെയും ഞാൻ പരിഗണിക്കും ജോ ബൈഡന്റെ വാക്കുകളാണ്, ലോകത്ത് ഇസ്‌ലാമോഫോബിയ വർധിക്കുന്ന ഈ കാലഘട്ടത്തിൽ മുസ്ലിം വിശ്വാസികളെ ചേർത്ത് പിടിച്ചു ആ പറഞ്ഞ വാക്കുകൾ ഇതാ അധികാരത്തിൽ കയറുമ്പോൾ അദ്ദേഹം പ്രാവർത്തികമാക്കാൻ പോകുന്നു..

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ കയറിയതിന് ശേഷമാണു ലോകത്തു ഇസ്‌ലാമോഫോബിയ വർധിക്കാൻ കാരണമായത് ഇസ്ലാം രാജ്യങ്ങൾക്കു വിളക്കെർപ്പെടുത്തിയും മുസ്‌ലിം രാജ്യങ്ങളെ ശത്രുത മനോഭാവത്തോടെ നോക്കി കണ്ടതും ഡൊണാൾഡ് ട്രംപിന് ഇന്ത്യയിലെ സംഘപരിവാറിന്റെ ഇഷ്ട തൊഴാനാക്കി… ട്രംപിന് വേണ്ടി സംഘികൾ സിന്ദാബാദ് വിളിക്കാനുള്ള കാരണം ഇസ്ലാം വിരുദ്ധത ഒന്ന് മാത്രമായിരുന്നു,

അല്ലാഹു വലിയവനാണ് എത്ര വലിയ അഹങ്കാരി ആയാലും ഇസ്‌ലാം വിരുദ്ധനായാലും സമൂഹത്തിനു മുന്നിൽ ഒടുവിൽ കോമാളിയാകുന്ന കാഴ്ചയാണ് നാം കാണുന്നത്, ലോകതിന് മുന്നിൽ വെറും കോമാളിയായി അവസാന നിമിഷം പടിയിറങ്ങുന്ന സമയങ്ങളിൽ കണ്ടത്,

ഏറ്റവും കൂടതൽ ജന പിന്തുണയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിക്കപ്പെട്ടു ഒന്നിന് പിറകെ ഒന്നായി കേസ്സുകൾ, വധ ശിക്ഷ വരെ ലഭിക്കുന്ന കേസ്സ് ചാർജ് ചെയ്ത് ഇറാൻ, ലോകത്തിന് മുന്നിൽ നാണം കെട്ടു അധികാരത്തിൽ നിന്നും പുറത്തേക്കു…

പുതിയ പ്രസിഡന്റ് അധികാരത്തിൽ വരുമ്പോൾ തന്റെ വാക്കുകൾ പ്രവർത്തികമാക്കുകയാണ് ജോ ബൈഡൻ, മുസ്ലിം രാജ്യങ്ങളിലേക്കുള്ള വിലക്കുകൾ പിൻ വലിച്ചു കൊണ്ടുള്ള ഉത്തരവിൽ ആണ് അധികാരം ഏറ്റെടുത്ത ഉടനെ ജോ ബൈഡൻ ഒപ്പ് വെക്കുന്നത്, മാത്രമല്ല ഒട്ടനവധി കുടിയേറ്റക്കാർക്ക് അമേരിക്കയുടെ പൗരത്വം നൽകുന്ന ബില്ലിലും ജോ ബൈഡൻ ഒപ്പ് വെക്കും,

ഇസ്ലാം വിരുദ്ധരുടെ കണ്ണ് തള്ളി പോകുന്ന കാഴ്ച്ച, അമേരിക്കയുടെ ഉന്നതമായ പദവികളിലേക്ക് ഇസ്‌ലാംമത വിശ്വാസികളായ ഹിജാബ് ധരിച്ച സ്ത്രീകൾ, അമേരിക്കൻ നാഷണൽ എക്കോണോമിക്സ് കൗൺസിലിന്റെ ഡെപ്യൂട്ടി ഡയറക്ടറായി സമീറ ഫസീലിയെ നിയമിച്ചത് ഇസ്ലാമിനോടുള്ള ബൈഡന്റെ കാഴ്ചപ്പാടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്,

LEAVE A REPLY

Please enter your comment!
Please enter your name here