കർഷക സമരത്തിന് പിന്നാലെ രാജ്യം മറ്റൊരു സമരത്തിന് കൂടി സാക്ഷ്യം വഹിക്കാൻ പോകുന്നു

0
127

കോർപ്പറേറ്റ് ഭീമന്മാർക്ക് രാജ്യത്തെ തീറെഴുതി കൊടുക്കുന്നതിനു എതിരെ കർഷക സമരത്തിന് പിന്നാലെ മറ്റൊരു ഐതിഹാസിക സമരത്തിന് കൂടി രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നു അദാനിക്കും കേന്ദ്ര സർക്കാരിനും എതിരായി മഹാ പ്രക്ഷോഭത്തിനു ഈ രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നു തമിഴ്നാട്ടിലെ തിരു വള്ളുവർ ജില്ലയിൽ നിന്ന് മത്സ്യ തൊഴിലാളികൾ നടത്തുന്ന ആ അതിജീവന പോരാട്ടം വരും ദിവസങ്ങളിൽ രാജ്യം ഏറ്റെടുക്കും എന്ന് ഉറപ്പായി കഴിഞ്ഞു

തമിഴ്നാട്ടിലെ കാട്ടുപള്ളിയിൽ ഉള്ള അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള തുറമുഖം ആ തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് മത്സ്യ തൊഴിലാളികളുടെ കൈവശമുള്ള 2300 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന സമരമാണ് വരും ദിവസങ്ങളിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ സമരമായി മാറും എന്ന് ഉറപ്പായി കഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here