ചാനൽ സ്റ്റുഡിയോയിൽ വന്നിരുന്നു സംഘപരിവാറിന് വേണ്ടി മറ്റുള്ളവരെ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തുന്ന അർണബിനെ ഒരു ദിവസമെങ്കിലും പൂട്ടാൻ ധൈര്യം കാണിച്ച മഹാരാഷ്ട്ര സർക്കാരിന് ഒരു ബിഗ് സല്യൂട്ട്, ഇപ്പോൾ ഇതാ വിവാദ വാട്സാപ്പ് സന്ദേശങ്ങളുടെ പേരിൽ അർണബിനെ വീണ്ടും പൂട്ടാൻ മഹാരാഷ്ട്ര സർക്കാർ,
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാണ് ഈ കാര്യത്തിൽ നിയമോപദേശം തേടിയത് രാജ്യത്തെ നടുക്കിയ അർണബ് വിവാദ വാട്ട്സ്ആപ് സന്ദേശം രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്ന കേസായി കൈകാര്യം ചെയ്യാൻ ആണ് മഹാരാഷ്ട്ര സർക്കാരിൻറെ ആലോചന, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ എങ്ങനെ അർണബിലേക്ക് എത്തി എന്നുള്ളതും അന്വേഷണ പരിധിയിൽ വരും