രാജ്യത്തിനും ലോകത്തിനും വ്യക്തമായ സന്ദേശം നൽകി ജോ ബൈഡന്റെ പുതിയ നീക്കങ്ങൾ ട്രംപ് കാലയളവിൽ ഇസ്ലാം വിരുദ്ധത കൊണ്ട് വളർന്നു വന്നവർ അമേരിക്കയിലെ പാർലമെന്റ് ആക്രമണത്തിലേക്കു വരെ കാര്യങ്ങൾ എത്തിച്ചത് നിസാരമായി കണ്ട് കളയാതെ ശക്തമായ നടപടികളിലേക്ക് പോവുകയാണ് ജോ ബൈഡൻ ഭരണകൂടം,
രാജ്യത്തിനു അകത്തുള്ള തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകൾ ആയിരുന്നു അമേരിക്കൻ ജനാധിപത്യത്തെ തന്നെ ആട്ടിമറിക്കുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത് അതിനെതിരെ ശക്തമായ നടപടികളെക്ക് ജോ ബൈഡൻ കടന്ന് കഴിഞ്ഞു,തന്റെ ടീമിൽ നിന്നും ആർഎസ്എസ് ബന്ധമുള്ളവരെ ഒഴിവാക്കിയത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്, ട്രംപിന്റെ ഫാൻസുകളായ സംഘപരിവാർ ഗ്രൂപ്പുകൾക്ക് ഇനി അമേരിക്കയിൽ നിന്നും കിട്ടുന്നത് ശുഭ സൂചകരമായ വാർത്തകൾ ആയിരിക്കില്ല എന്ന് ഉറപ്പാണ്. അത് പോലെ തന്നെയാണ് കാലാ കാലങ്ങളായി ഇസ്രയേലിനെ ചേർത്ത് പിടിച്ച അമേരിക്കൻ പ്രസിഡന്റുമാരിൽ നിന്നും വ്യത്യസ്തനായി ജോ ബൈഡൻ ഇസ്രായേൽ അതിനിവേശത്തിന് അനുകൂല്മല്ല എന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നു