കർഷക സമരത്തിന് ശക്തമായ പിന്തുണയുമായി ബ്രിട്ടൻ പാർലമെന്റും

0
268

ജനാധിപത്യ രീതിയിൽ നടക്കുന്ന കർഷക സമരത്തെ ദുരരോപണങ്ങൾ കൊണ്ട് തളർത്താൻ നോക്കിയാൽ ആ സമരം ശക്തി പ്രാപിക്കുക മാത്രമേ ചെയൂ, അടിസ്ഥാന അവകാശങ്ങൾ നിർത്തലാക്കി സമരത്തെ ഇല്ലായ്മ ചെയ്യാൻ സർക്കാർ ശ്രമിക്കുന്നത് അവിശ്വസനീയം കാനഡക്ക് പിന്നാലെ കർഷക സമരത്തിൽ ബ്രിട്ടീഷ് പാറലമെന്റും

ബ്രിട്ടീഷ് പാർലമെന്റിൽ ലേബർ പാർട്ടി എംപി തൻമൻജിത് സിംഗ് ദേശിയാണ് കർഷക സമരത്തെ കുറിച്ചും കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നയങ്ങളെ കുറിച്ചും രൂക്ഷമായ ഭാക്ഷയിൽ വിമർശിച്ചത് കേന്ദ്ര സർക്കാരിന്റേത് കർഷക വിരുദ്ധ നിലാപാടാണ് കർഷക സമരത്തെ അടിച്ചമർത്താൻ ഇന്ത്യൻ സർക്കാർ ആഹോരാത്രം പരിശ്രമിക്കുന്നു വൈദ്യതിയും ഇന്റർനെറ്റും കുടിവെള്ളവും നിരോധിച്ചു ജനകീയ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത് അവിശ്വസനീയമാണ്

നേരെത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡും കർഷക സമരത്തെ പിന്തുണച്ചു രംഗത്ത് വന്നിരുന്നു, ജസ്റ്റിൻ ട്രൂഡിന്റെ നിലപാടിനെ വിമർശിച്ചു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നു എങ്കിലും അദ്ദേഹം തന്റെ നിലപാട് മറ്റുവാൻ തയ്യാറായില്ല ഇപ്പോൾ ഇതാ ബ്രിട്ടീഷ് പാറലമെന്റിലും കർഷക സമരത്തെ കുറിച്ച് ചർച്ച നടക്കുന്നു,

LEAVE A REPLY

Please enter your comment!
Please enter your name here